നിർദ്ദേശങ്ങൾ: തന്നിരിക്കുന്ന ചോദ്യത്തിൽ, ഒരു പ്രസ്താവനയും തുടർന്ന്, I, II എന്നീ രണ്ട് വാദങ്ങളുമുണ്ട്. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ‌ പോലും, പ്രസ്‌താവനകളിലെ വിവരങ്ങൾ‌ ശരിയാണെന്ന്‌ കരുതുക. തന്നിരിക്കുന്ന വാദങ്ങളിൽ ഏതാണ് ശക്തമായ വാദം എന്ന് നിങ്ങൾ തീരുമാനിക്കണം.

പ്രസ്താവന:കൂട്ടുകുടുംബ വ്യവസ്ഥ അണുകുടുംബ വ്യവസ്ഥയെക്കാൾ നല്ലതാണ് .

വാദങ്ങൾ:

I.അതെ, ഒരുപാട് ആളുകൾ ഒരേ കൂരയ്ക്ക് കീഴിൽ താമസിക്കുമ്പോൾ മുഷിപ്പ് തോന്നുകയില്ല.

II.അല്ല, ഒരാൾക്ക് ഒരു സാംക്രമിക രോഗം ഉണ്ടായാൽ, അത് മറ്റുള്ളവരെയും ബാധിക്കും.

1
വാദം I മാത്രം ശക്തമാണ്.
2
വാദം II മാത്രം ശക്തമാണ്.
3
രണ്ട് വാദങ്ങളും ശക്തമാണ്
4
ഒരു വാദവും ശക്തമല്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation