താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഫെഡറലിസത്തിന്റെ (സംയുക്ത ഭരണ വ്യവസ്ഥ) സവിശേഷതയല്ലാത്തത് ?
1
ഇന്ത്യയിൽ സ്വതന്ത്രമായ ഒരു ജുഡീഷ്യറിയുണ്ട്.
2
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇടയിൽ അധികാരങ്ങൾ വ്യക്തമായി വിഭജിച്ചിരിക്കുന്നു.
3
രാജ്യസഭയിൽ ഫെഡറേഷൻ യൂണിറ്റുകൾക്ക് അസമമായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്.
4
ഫെഡറേഷൻ യൂണിറ്റുകൾ തമ്മിലുള്ള ഒരു കരാറിന്റെ ഫലമാണിത്.