ഈ ചോദ്യത്തില്‍, രണ്ടു പ്രസ്താവനകളും അതിനെത്തുടര്‍ന്ന്‍ I,II എന്നിങ്ങനെ രണ്ട് നിഗമനങ്ങളും നല്‍കിയിരിക്കുന്നു. പൊതു അറിവില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍ പോലും തന്നിരിക്കുന്ന പ്രസ്താവനകള്‍ സത്യമാണെന്ന് കണക്കാക്കേണ്ടതാണ്. തന്നിരിക്കുന്ന പ്രസ്താവനകളില്‍ നിന്നും എത്തിച്ചേരാന്‍ കഴിയുന്ന നിഗമനങ്ങൾ ഏതെല്ലാമാണെന്ന് നിങ്ങള്‍ തീരുമാനിക്കുക.
പ്രസ്താവന: ടാനിഷ് ഒരു ഇടത്തരം വിദ്യാര്‍ത്ഥിയാണ്
നിഗമനങ്ങള്‍:
I: ടാനിഷ് അവന്‍റെ ക്ലാസിലെ ടോപ്പര്‍ അല്ല.
II. ടാനിഷ് ഒരു മൂഢനായ വിദ്യാര്‍ത്ഥി അല്ല.
1
നിഗമനം I ല്‍ മാത്രം എത്തിച്ചേരാം
2
നിഗമനം II ല്‍ മാത്രം എത്തിച്ചേരാം
3
നിഗമനം I ലോ നിഗമനം II ലോ എത്തിച്ചേരാനാകില്ല
4
I, II എന്നിവ രണ്ടിലും എത്തിച്ചേരാം