ഏഴ് വ്യത്യസ്ത നിറങ്ങളിലുള്ള പെട്ടികൾ, ചുവപ്പ്, മഞ്ഞ, പച്ച, നീല, മജന്ത, പർപ്പിൾ, ഓറഞ്ച് എന്നിവ ഒന്നിനു മുകളിൽ ഒന്നായി വച്ചിരിക്കുന്നു, എന്നാൽ അതേ ക്രമത്തിൽ അല്ല. മഞ്ഞ പെട്ടിയ്ക്കും നീല പെട്ടിയ്ക്കും ഇടയിൽ നാല് പെട്ടികൾ മാത്രമേ ഉള്ളൂ. ചുവന്ന പെട്ടി നീല പെട്ടിയുടെ താഴെയായും പർപ്പിൾ പെട്ടിയുടെ മുകളിലുമായി വച്ചിരിക്കുന്നു. പച്ച പെട്ടി ഏറ്റവും താഴെ വച്ചിരിക്കുന്നു.
ഏറ്റവും മുകളിലുള്ള പെട്ടിയുടെ നിറം എന്താണ്?
1
ഓറഞ്ച്
2
മഞ്ഞ
3
മജന്ത
4
നീല