A, B, C, D, E ,F എന്നീ ആറ് പേർ കോച്ചിംഗ് ക്ലാസ്സിൽ വ്യത്യസ്ത റാങ്കുകൾ നേടിയിട്ടുണ്ട്.എല്ലാവർക്കുമിടയിൽ മികച്ച റാങ്ക് ലഭിച്ചത് A ക്ക് ആണ്. F നാണ് ഏറ്റവും മോശം റാങ്ക് ലഭിച്ചത്. മൂന്ന് പേരെക്കാൾ മികച്ച റാങ്ക് B നേടി. D യുടെ റാങ്ക് B ക്ക് തൊട്ടു മുകളിലായിരുന്നു. E ക്ക് C യേക്കാൾ മികച്ച റാങ്ക് ലഭിച്ചു.

അവരിൽ ആർക്കാണ് അഞ്ചാം റാങ്ക് ലഭിച്ചത് ?

1
F
2
D
3
E
4
C

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation