A @ B എന്നാൽ A, B യുടെ പിതാവാണ് എന്നും ;
A # B എന്നാൽ A, B യുടെ അമ്മയാണ് എന്നും;
A $ B എന്നാൽ A, B യുടെ സഹോദരനാണ് എന്നും;
A & B എന്നാൽ A, B യുടെ സഹോദരിയാണ് എന്നും;
A ^ B എന്നാൽ A, B യുടെ ഭാര്യയാണ് എന്നും അർത്ഥമാക്കിയാൽ;
‘P # R $ B ^ W’ എന്താണ് അർത്ഥമാക്കുന്നത്?
1
P, W ന്റെ അമ്മയാണ്
2
R, W ന്റെ സഹോദരനാണ്
3
B, P യുടെ മകളാണ്
4
P, R ന്റെ പിതാവാണ്