1200 വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ ആൺകുട്ടികളുടെ ശരാശരി പ്രായം 12 വയസും പെൺകുട്ടികളുടെ ശരാശരി പ്രായം 11 വയസും ആണ്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെ ശരാശരി പ്രായം 11 വയസ്സ് 6 മാസമാണെങ്കിൽ, സ്കൂളിലെ പെൺകുട്ടികളുടെ എണ്ണം എത്രയാണ്?

1
600
2
650
3
550
4
500

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation