നൽകിയിരിക്കുന്ന ചോദ്യത്തിൽ ഒരു പ്രസ്താവന അടങ്ങിയിരിക്കുന്നു, തുടർന്ന് I, II എന്നീ അക്കങ്ങളുള്ള രണ്ട് വാദങ്ങളും നൽകിയിരിക്കുന്നു. വാദങ്ങളിൽ ഏതാണ് ശക്തമായ വാദം എന്ന് നിങ്ങൾ തീരുമാനിക്കുകയും അതനുസരിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുകയുമാണ് വേണ്ടത്.

പ്രസ്താവന:

സ്ഥാനക്കയറ്റത്തിന് പ്രായക്കൂടുതൽ മാത്രമാണോ മാനദണ്ഡം?

വാദങ്ങൾ:

I. അല്ല, അത് കൂടുതൽ അർഹതയുള്ളവരും ഉയർന്ന സ്ഥാനത്തിന് അനുയോജ്യരുമായ ഇളമുറക്കാരോട് ചെയ്യുന്ന അനീതിയാണ്.

II. അതെ, അല്ലെങ്കിൽ മുതിർന്നവർക്ക് അപമാനിക്കപ്പെട്ടതായി  തോന്നും.

1
വാദം I മാത്രം ശക്തമാണ്.
2
വാദം॥ മാത്രം ശക്തമാണ്.
3
​I മത്തെയോ അല്ലെങ്കിൽ II മത്തെയോ വാദം ശക്തമല്ല 
4
I, II എന്നീ രണ്ട് വാദങ്ങളും ശക്തമാണ്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation