ചുവടെയുള്ള ചോദ്യത്തിൽ, ചില പ്രസ്താവനകളും തുടർന്ന് ചില നിഗമനങ്ങളും നൽകിയിട്ടുണ്ട്. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ പോലും പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. എല്ലാ നിഗമനങ്ങളും വായിച്ച്, പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
ഒന്നിലധികം ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ.
നിഗമനങ്ങൾ:
I. എല്ലാ ഇന്ത്യക്കാരും ഒന്നിലധികം ഭാഷകൾ പഠിക്കണം.
II. ഓരോ രാജ്യത്തിനും ഒന്നിലധികം ഭാഷകളുണ്ട്.
1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
3
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം