നിർദ്ദേശങ്ങൾ: ചോദ്യത്തിൽ, ഒരു പ്രസ്താവന നൽകിയിരിക്കുന്നു, തുടർന്ന് I, II എന്നീ രണ്ട് വാദങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നിയാലും പ്രസ്താവന ശരിയാണെന്ന് നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്. നൽകിയിരിക്കുന്ന വാദങ്ങളിൽ ഏതാണ്  ശക്തമായ വാദമാണെന്ന് നിങ്ങൾ തീരുമാനിക്കണം.

പ്രസ്താവന: മഹാമാരിയുടെ സമയത്ത് ക്ഷേത്രങ്ങളും പള്ളികളും അടച്ചിടേണ്ട ആവശ്യമില്ല.

വാദം:

I. അതെ, അത്തരം ദുരിതസമയങ്ങളിൽ ഭക്തർ സർവ്വശക്തനിൽ നിന്ന് അകലുന്നു.

II. ഇല്ല, മതപരമായ കൂടിച്ചേരലുകൾ അണുബാധ പടരാനുള്ള പ്രബലമായ  കാരണമായി മാറിയേക്കാം.

1
I മത്തെയോ അല്ലെങ്കിൽ II മത്തെയോ വാദം ശക്തമല്ല 
2
വാദം I മാത്രം ശക്തമാണ്.
3
വാദം II മാത്രം ശക്തമാണ്.
4
I, II എന്നീ രണ്ട് വാദങ്ങളും ശക്തമാണ്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation