രണ്ട് വാദങ്ങൾക്ക് ശേഷം ഒരു ചോദ്യം ചുവടെയുണ്ട്. ചോദ്യത്തിന്റെ പശ്ചാത്തലത്തിൽ ഏതൊക്കെ വാദം/വാദങ്ങൾ ശക്തമാണെന്ന് നിർണ്ണയിക്കുക.
ചോദ്യം: സ്കൂൾ സംവിധാനത്തിൽ പരീക്ഷകൾ നടത്തേണ്ടതുണ്ടോ?
വാദം I: അതെ, പരീക്ഷകൾ വിദ്യാർത്ഥികളുടെ പഠന, പാഠ്യേതര നേട്ടങ്ങൾ വിലയിരുത്തുന്നു.
വാദം II: ഇല്ല, പല വിദ്യാർത്ഥികൾക്കും പരീക്ഷകൾ ഇഷ്ടമല്ല.
1
വാദം I മാത്രം ശക്തമാണ്.
2
വാദം॥ മാത്രം ശക്തമാണ്.
3
I, II എന്നീ രണ്ട് വാദങ്ങളും ശക്തമാണ്
4
I, II എന്നീ രണ്ട് വാദങ്ങളും ശക്തമല്ല