നൽകിയ പ്രസ്താവനയും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാണെന്ന് അമാനിക്കുക, പൊതുവായി അറിയപ്പെടുന്ന വസ്തുതകളിൽ നിന്ന് വ്യത്യസ്തമാണെങ്കിൽപ്പോലും, നൽകിയ നിഗമനങ്ങളിൽ / പ്രസ്താവനകളിൽ എത്തിച്ചേരാൻ കഴിയുന്നത് ഏതെല്ലാമെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ: കുറച്ച് അഗ്നിശമന തൊഴിലാളികൾ മാത്രമാണ് സ്ത്രീകൾ.
നിഗമനം:
1. എല്ലാ സ്ത്രീകളും അഗ്നിശമന തൊഴിലാളികളാണ്.
2. ചില അഗ്നിശമന തൊഴിലാളികൾ സ്ത്രീകളല്ല.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല