തന്നിരിക്കുന്ന ചോദ്യം പരിഗണിച്ച്, താഴെ തന്നിരിക്കുന്നവയിൽ ഏത് പ്രസ്താവനയാണ് ചോദ്യത്തിന് ഉത്തരം നൽകാൻ പര്യാപ്തമെന്ന് തീരുമാനിക്കുക.

റാമിന്റെയും റാണിയുടെയും വയസ്സിന്റെ അനുപാതം 3 : 8 ആണ്. 4 വർഷത്തിന് ശേഷമുള്ള അവരുടെ വയസ്സിന്റെ അനുപാതം കണ്ടെത്തുക?

പ്രസ്താവനകൾ:

1. 10 വർഷത്തിനുശേഷം അവരുടെ വയസ്സുകളുടെ വ്യത്യാസം 35 വയസ്സ് ആയിരിക്കും.

2. ഇപ്പോഴത്തെ റാമിന്റെ വയസ്സ് 6 വയസ്സാണ് .

1
തന്നിരിക്കുന്ന ചോദ്യത്തിന് ഉത്തരം നല്കാൻ I മത്തെയോ അല്ലെങ്കിൽ II മത്തെയോ പര്യാപ്തമാണ് .
2
തന്നിരിക്കുന്ന ചോദ്യത്തിന് ഉത്തരം നല്കാൻ II മാത്രം പര്യാപ്തമാണ്, എന്നാൽ, I മാത്രം പര്യാപ്തമല്ല
3
തന്നിരിക്കുന്ന ചോദ്യത്തിന് ഉത്തരം നല്കാൻ I മാത്രം പര്യാപ്തമാണ്, എന്നാൽ, II മാത്രം പര്യാപ്തമല്ല
4
തന്നിരിക്കുന്ന ചോദ്യത്തിന് ഉത്തരം നല്കാൻ I മത്തെയോ അല്ലെങ്കിൽ II മത്തെയോ പര്യാപ്തമല്ല.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation