ഒരു കപ്പലിൽ നിന്ന് ഒരു അൾട്രാസോണിക് തരംഗത്തെ കടലിന്റെ അടിയിലേക്ക് അയയ്ക്കുന്നു. തരംഗത്തിന്റെ അയക്കലും സ്വീകരിക്കലും തമ്മിലുള്ള സമയ ഇടവേള 1.6 സെക്കന്റാണെന്ന് കണ്ടെത്തി. സമുദ്രജലത്തിലെ ശബ്ദത്തിന്റെ പ്രവേഗം 1400 m/s ആണെങ്കിൽ കടലിന്റെ ആഴം എത്രയാണ്?
1
1120 m
2
560 m
3
1400 m
4
112 m