ഒരു ബീം വിഭാഗത്തിന്റെ പ്ലാസ്റ്റിക് മൊമെന്റ് ശേഷിയും അതിന്റെ യീൽഡ് മൊമെന്റ് ശേഷിയും തമ്മിലുള്ള അനുപാതം................. എന്ന് വിളിക്കുന്നു?

1
ആസ്പെക്ട അനുപാതം 
2
ലോഡ് ഫാക്ടർ 
3
ഷേയ്പ് ഫാക്ടർ 
4
ശോഷിച്ച അനുപാതം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation