ഒരു സംവിധാനം താപചാലക സന്തുലിതാവസ്ഥയിൽ ആവണമെങ്കിൽ............
1
മർദ്ദവും താപനിലയും എല്ലായിടത്തും തുല്യമാകണം.
2
താപനില മാത്രം എല്ലായിടത്തും തുല്യമാകണം.മർദ്ദം വ്യത്യാസപ്പെടാം.
3
താപനിലയും മർദ്ദവും വ്യത്യാസപ്പെടാം
4
മർദ്ദം എല്ലായിടത്തും തുല്യമാകണം. താപനില വ്യത്യാസപ്പെടാം.