ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾക്ക് ശേഷം, ചില നിഗമനങ്ങൾ ഉണ്ട്. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ പോലും, പ്രസ്‌താവനകളിലെ വിവരങ്ങൾ ശരിയാണെന്ന് കരുതുക. തന്നിരിക്കുന്ന പ്രസ്താവനകളിലെ വിവരങ്ങളിൽ നിന്ന്, യുക്തിപരമായും തീർച്ചയായും എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.
പ്രസ്താവന:
എല്ലാ തൊപ്പികളും പുസ്തകങ്ങളാണ്.എല്ലാ പുസ്തകങ്ങളും പേനകളാണ്.
നിഗമനങ്ങൾ:
I. ചില തൊപ്പികൾ പേനകളല്ല.
II. ചില പേനകൾ തൊപ്പികളാണ്.
1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം