ചോദ്യത്തിൽ, ഒരു പ്രസ്താവനക നൽകിയിട്ടുണ്ട്, ശേഷം I, II എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന രണ്ട് നിഗമനങ്ങളുണ്ട്. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ‌ പോലും, പ്രസ്‌താവനകളിലെ വിവരങ്ങൾ‌ ശരിയാണെന്ന്‌ കരുതുക. തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്, എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ വല്ലതും ഉണ്ടെങ്കിൽ അവ ഏതൊക്കെയാണെന്ന് തീരുമാനിക്കുക.

പ്രസ്താവന: രോഹന്റെ അസൈൻമെന്റുകൾ  ഇപ്പോഴും അവശേഷിക്കുന്നു 

നിഗമനങ്ങൾ:

I: രോഹന്റെ അസൈൻമെന്റുകൾ പൂർത്തിയാക്കാൻ 48 മണിക്കൂറിൽ കൂടുതൽ എടുക്കും.

II: രോഹന് തന്റെ അസൈൻമെന്റുകൾ തീർക്കാൻ കഴിഞ്ഞേക്കില്ല.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation