ഇനിപ്പറയുന്ന പ്രസ്താവനകളും നിഗമനങ്ങളും പരിഗണിക്കുക:

പ്രസ്താവനകൾ: മോഹൻ ഒരു നല്ല കായികതാരമാണ്. കായികതാരങ്ങൾ ആരോഗ്യവാന്മാരാണ്.

നിഗമനങ്ങൾ:

I. ആരോഗ്യമുള്ളവരെല്ലാം കായികതാരങ്ങളാണ്.

II. മോഹൻ ആരോഗ്യവാനാണ്.

ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
3
I,II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 
4
I മത്തെയോ II മത്തെയോ നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയില്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation