ഇനിപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
a. ശബ്ദതരംഗങ്ങൾ വാതകങ്ങളേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത് ഖരവസ്തുക്കളിലാണ്.
b. ശബ്ദ തരംഗങ്ങൾ ശൂന്യതയിലാണ് ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത്
c. അനുദൈർഘ്യ തരംഗങ്ങളാണ് ശബ്ദ തരംഗങ്ങൾ
d. ശബ്ദതരംഗങ്ങൾ ദ്രാവകങ്ങളേക്കാൾ സാവധാനത്തിൽ വാതകങ്ങളിൽ സഞ്ചരിക്കുന്നു.
1
a, c, d എന്നിവ മാത്രം
2
a യും b യും മാത്രം
3
c, d എന്നിവ മാത്രം
4
b യും d യും മാത്രം