താഴെ കൊടുത്തിരിക്കുന്നവ ശരിയായി ചേരുംപടി ചേർക്കുക.

ലിസ്റ്റ് - I

ലിസ്റ്റ് - II

A .

പാണിനി

1.

മാളവികാഗ്നിമിത്രം

B .

ഹല

2.

മഹാഭാഷ്യം

C .

കാളിദാസൻ 

3.

അഷ്ടാധ്യായി

പതഞ്ജലി

4.

ഗാഥസപ്തശതി

1
a - 2; b - 3; c - 4; d - 1
2
a - 3; b - 4; c - 1; d - 2
3
a - 3; b - 4; c - 2; d - 1
4
a - 4; b - 3; c - 2; d - 1

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation