നിർദ്ദേശങ്ങൾ: നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുകയാണെങ്കിൽപ്പോലും, പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക. നൽകിയിരിക്കുന്ന നിഗമനങ്ങളിൽ ഏതിലാണ്  പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്നതെന്ന്  തീരുമാനിക്കുക.

പ്രസ്താവനകൾ:

1) ചില എഞ്ചിനീയർമാർ ഡോക്ടർമാരാണ്.

2) എല്ലാ ഡോക്ടർമാരും നഴ്സുമാരാണ്.

3) ചില നഴ്‌സുമാർ പുരുഷന്മാരാണ്.

നിഗമനങ്ങൾ:

1) ചില ഡോക്ടർമാർ പുരുഷന്മാരാണ്.

2) ചില എഞ്ചിനീയർമാർ നഴ്സുമാരാണ്.

3) ചില പുരുഷന്മാർ എഞ്ചിനീയർമാരാണ്.

1
2 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
2

മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 

3
1, 2 എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 
4
 1, 3 എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation