P, V ക്ക് 5 മീറ്റർ പടിഞ്ഞാറും V Q ന് 5 മീറ്റർ പടിഞ്ഞാറുമാണ്. R, T ക്ക് 3 മീറ്റർ വടക്കും, T, U ന് 5 മീറ്റർ പടിഞ്ഞാറുമാണ്. S R ന് 5 മീറ്റർ പടിഞ്ഞാറും R V ക്ക് 5 മീറ്റർ തെക്കും ആണ് . Q U വുമായി ബന്ധപ്പെട്ട് ഏത് ദിശയിലാണ്?
1
വടക്ക്
2
തെക്ക്
3
കിഴക്ക്
4
പടിഞ്ഞാറ്