വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നുള്ള രണ്ട് മലിനജല സാമ്പിളുകളുടെ COD/BOD5 അനുപാതം യഥാക്രമം1.5ഉം 3.0ഉം ആണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഏത് നിഗമനത്തിലെത്താം.

1
ഉയർന്ന COD/BOD5 അനുപാതമുള്ള സാമ്പിളിൽ കൂടുതൽ ജൈവവസ്തുക്കളുണ്ട്
2
കുറഞ്ഞ COD/BOD5 അനുപാതമുള്ള സാമ്പിളിൽ ജീർണ്ണിക്കുന്ന ജൈവവസ്തുക്കളുടെ ഉയർന്ന ശതമാനം ഉണ്ട്.
3
കുറഞ്ഞ COD/BOD5 അനുപാതമുള്ള സാമ്പിൾ ഒരു വ്യാവസായിക സ്രോതസ്സിൽ നിന്നുള്ളതാണ്.
4
ഉയർന്ന COD/BOD5 അനുപാതമുള്ള സാമ്പിൾ ഒരു ഗാർഹിക മലിനജലത്തിൽ നിന്നുള്ളതാണ്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation