ഒരു സായാഹ്നത്തിൽ സൂര്യാസ്തമയത്തിനുമുമ്പ്, F1 ഉം F2 ഉം രണ്ട് സുഹൃത്തുക്കൾ പരസ്പരം അഭിമുഖമായി നിന്ന്  സംസാരിച്ചുകൊണ്ടിരുന്നു. F1 ന്റെ നിഴൽ അയാളുടെ തൊട്ടടുത്ത വലതുവശത്തായിരുന്നുവെങ്കിൽ, F2 ഏത് ദിശയെയാണ്  അഭിമുഖീകരിച്ചിരുന്നത്?

1
കിഴക്ക് 
2
വടക്ക് 
3
തെക്ക് 
4
പടിഞ്ഞാറ് 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation