നിര്‍ദ്ദേശങ്ങള്‍: താഴെ തന്നിരിക്കുന്ന ചോദ്യത്തെ തുടര്‍ന്ന് I, II എന്നിങ്ങനെ അക്കമിട്ട രണ്ടു വാദങ്ങള്‍ നല്‍കിയിരിക്കുന്നു. ഏത് വാദമാണ് ശക്തമായ വാദമെന്നും ഏത് വാദമാണ് ദുര്‍ബലമായ വാദമെന്നും നിങ്ങള്‍ തീരുമാനിക്കുക

പ്രസ്താവന: കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും നിയമ നിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണോ? 

വാദങ്ങള്‍:

I. വേണം.അത് രാഷ്ട്രീയ അഴിമതികള്‍ അവസാനിപ്പിക്കും.

II. വേണ്ട. അത് ഒരു രാജ്യത്തിനും നല്ലതല്ല.

1
I മാത്രമാണ് ശക്തം.
2
II മാത്രമാണ് ശക്തം
3
 I അല്ലെങ്കില്‍ II ശക്തമാണ്.
4

 I, II എന്നിവ രണ്ടും ശക്തമാണ്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation