ഒരു ചൂളയിൽ നിന്ന് 150mm ഘനമുള്ള റിഫ്രാക്ടറി ഭിത്തി വഴിയുള്ള താപ നഷ്ടം 50 W/mആണ്. റിഫ്രാക്ടറി വസ്തുക്കളുടെ ശരാശരി താപ ചാലകത  0.05 W/mK ആണെങ്കിൽ ഭിത്തി വഴിയുള്ള താപനില വീഴ്ച എത്രയാണ്?

1
140°C
2
150°C
3
160°C
4
170°C

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation