10 കിലോ പിണ്ഡമുള്ള ഒരു വസ്തു ഘർഷണരഹിതമായ തിരശ്ചീന ഉപരിതലത്തിൽ 20 മീ / സെ സമ വേഗതയിൽ തെന്നിനീങ്ങുന്നു. ചലിക്കുന്ന വസ്തുവിനെ ഒരേ നേർരേഖയിൽ അതേ  വേഗതയിൽ നിലനിർത്താൻ ആവശ്യമായ ബലം എന്താണ്?

1
27 ന്യൂട്ടൺ 
2
24 ന്യൂട്ടൺ 
3
10 ന്യൂട്ടൺ 
4
0 ന്യൂട്ടൺ 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation