ഹൈഡ്രജന്റെ ഗുണങ്ങൾ അനുസരിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
a) ഹൈഡ്രജൻ ഏറ്റവും ഭാരം കുറഞ്ഞ വാതകമാണ്.
b) ഹൈഡ്രജൻ ലോഹനാശനത്തിന് വിധേയമാകുന്നില്ല
c) ഘന ഹൈഡ്രജന്റെ മറ്റൊരു പേരാണ് ഡ്യൂറ്റീരിയം.
1
a മാത്രം
2
c മാത്രം
3
a യും b യും മാത്രം
4
a യും c യും മാത്രം