തന്നിരിക്കുന്ന പ്രസ്താവനകളെയും നിഗമനങ്ങളെയും സംബന്ധിക്കുന്ന ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക:
പ്രസ്താവന:
എല്ലാ പുസ്തകങ്ങളും പേപ്പറുകളാണ്
ചില പേപ്പറുകൾ കവറുകൾ ആണ്
നിഗമനങ്ങൾ:
I. ഒരു കവറും പുസ്തകം അല്ല
II. ചില പുസ്തകങ്ങൾ കവറുകൾ ആണ്
1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെ അല്ലെങ്കിൽ II മത്തെ നിഗമനത്തിൽ എത്തിച്ചേരാം
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം