ചുവടെയുള്ള ചോദ്യത്തിൽ,‌ ഒരു പ്രസ്താവനയും തുടർന്ന് I, II എന്നീ രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്.പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ‌ പോലും പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. എല്ലാ നിഗമനങ്ങളും വായിച്ച്,പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്നതെന്ന് ഏതെല്ലാമെന്ന് തീരുമാനിക്കുക.

പ്രസ്താവന: ഇന്ത്യ vs ഓസ്‌ട്രേലിയ ഏകദിന മത്സരത്തിൽ ഇന്ത്യൻ ടീം നേടിയ ആകെ വിക്കറ്റുകൾ 8 ആയിരുന്നു. അതിൽ 4 എണ്ണം ഇന്ത്യൻ ബാറ്റ്സ്മാൻമാരാണ് എടുത്തത്.

നിഗമനങ്ങൾ:

I. അവസാന ഓവർ ഒരു ബാറ്റ്സ്മാൻ എറിഞ്ഞു.

II. ടീമിൽ 30% ബാറ്റ്സ്മാൻമാരുണ്ട്.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെ അല്ലെങ്കിൽ II മത്തെ നിഗമനത്തിൽ എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation