ചുവടെയുള്ള ചോദ്യത്തിൽ,‌ ഒരു പ്രസ്താവനയും തുടർന്ന് I, II എന്നിങ്ങനെ അക്കമിട്ട രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. തുടർന്ന്, രണ്ട് നിഗമനങ്ങളും ഒരുമിച്ച് പരിഗണിച്ച്, പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, ന്യായമായ സംശയത്തിന് അതീതമായി അവയിൽ ഏതിലാണ് യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്നതെന്ന് തീരുമാനിക്കുക. 

പ്രസ്താവനകൾ: അടുത്തിടെ നടത്തിയ ഒരു സർവേയിൽ, കുറഞ്ഞത് 1 മണിക്കൂറെങ്കിലും സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ പ്രമേഹ സാധ്യത കുറവാണെന്ന് കണ്ടെത്തി.

നിഗമനങ്ങൾ:

I.  ഇരുന്നുകൊണ്ടുള്ള ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് തീർച്ചയായും പ്രമേഹം ഉണ്ടാകും.

II. ആരോഗ്യകരമായ ജീവിതം നയിക്കാൻ ചില ശാരീരിക വ്യായാമങ്ങൾ പ്രധാനമാണ്.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
duplicate options found. Hindi Question 1 options 1,2
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation