ചേരുംപടി ചേർത്തുകൊണ്ട്, ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
|
പട്ടിക - I |
പട്ടിക - II |
|
1. മിസോറം |
a. ഷിംല |
|
2. മേഘാലയ |
b. ഹൈദരാബാദ് |
|
3. ആന്ധ്രപ്രദേശ് |
c. ഷില്ലോംഗ് |
|
4. ഹിമാചൽ പ്രദേശ് |
d. ഐസ്വാൾ |
1
1 - c, 2 - d, 3 - b, 4 - a
2
1 - d, 2 - c, 3 - a, 4 - b
3
1 - d, 2 - c, 3 - b, 4 - a
4
1 - d, 2 - b, 3 - c, 4 - a