നിർദ്ദേശങ്ങൾ: ചുവടെ ഒരു പ്രസ്താവനയും I, II എന്നിങ്ങനെ രണ്ട് അനുമാനങ്ങളുമുണ്ട്. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ‌ പോലും, പ്രസ്‌താവന‌ ശരിയാണെന്ന്‌ നിങ്ങൾ പരിഗണിക്കണം. പ്രസ്താവനയിൽ നിന്ന് എത്തിച്ചേരാൻ കഴിയുന്ന അനുമാനങ്ങൾ ഏതെല്ലാമെന്ന് നിങ്ങൾ തീരുമാനിക്കണം.

പ്രസ്താവന:

മെമ്മറി രജിസ്റ്ററുകളിൽ നിന്ന് വിവരങ്ങളോ ചിത്രങ്ങളോ വാക്കുകളോ നമ്മൾ വീണ്ടെടുക്കുന്നില്ല. കമ്പ്യൂട്ടറുകൾ ഇവയെല്ലാം ചെയ്യുന്നു, പക്ഷേ, നമ്മൾ അങ്ങനെ ചെയ്യുന്നില്ല.

അനുമാനം:

I. നമ്മൾ കമ്പ്യൂട്ടറുകളെപ്പോലെ പുരോഗമിച്ചിട്ടില്ല.

II. നമ്മൾ കമ്പ്യൂട്ടറുകളിൽ നിന്ന് വ്യത്യസ്തരാണ്.

1
I മത്തെ അനുമാനത്തിൽ മാത്രം എത്തിച്ചേരാം 
2
II മത്തെ അനുമാനത്തിൽ മാത്രം എത്തിച്ചേരാം 
3
രണ്ട് അനുമാനത്തിലും എത്തിച്ചേരാം 
4
അനുമാനങ്ങളിലൊന്നും എത്തിച്ചേരാനാകില്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation