താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ പരിഗണിക്കുക:
1. ഇന്ത്യന്‍ അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും മാത്രമാണ് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.
2. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്, തന്നെ നിയമിച്ച സര്‍ക്കാര്‍ രാജിവെക്കുമ്പോള്‍ ഇന്ത്യന്‍ അറ്റോര്‍ണി ജനറല്‍ രാജിവെക്കുന്നു.
മുകളില്‍ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി?
1
1 മാത്രം
2
2 മാത്രം
3
1 ഉം 2 ഉം
4
1 ഉം 2 ഉം ഇല്ല