താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ പരിഗണിക്കുക:

1. ഇന്ത്യന്‍ ഭരണഘടന മന്ത്രിമാരെ നാല് തരങ്ങളായി തരംതിരിച്ചിട്ടുണ്ട്, അതായത് കാബിനറ്റ് / കേന്ദ്ര മന്ത്രി, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി, സഹ മന്ത്രി, ഉപമന്ത്രി എന്നിവർ .

2. പ്രധാനമന്ത്രിയടക്കം കേന്ദ്ര സര്‍ക്കാരിലെ മന്ത്രിമാരുടെ ആകെ എണ്ണം ലോക്‌സഭയിലെ അംഗങ്ങളുടെ ആകെ എണ്ണത്തിന്റെ 15 ശതമാനത്തില്‍ കവിയരുത്.

മുകളില്‍ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി?

1
1 മാത്രം
2
2 മാത്രം
3
1 ഉം 2 ഉം 
4
1 ഉം 2 ഉം ഇല്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation