ആനന്ദ് അദ്വൈതിന്റെ പിതാവാണ്. ആനന്ദിന് രണ്ട് മക്കളേയുള്ളൂ. റാണിയുടെ സഹോദരനാണ് അദ്വൈത്. സുചിത്രയുടെ മകളാണ് റാണി. റാണിയുടെ മകളാണ് പൂജ. പൂജയുടെ പിതാവാണ് പ്രഭാത്. പ്രഭാത് അദ്വൈവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

1
സഹോദരൻ
2
മരുമകൻ 
3
അളിയൻ
4
അമ്മാവൻ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation