A, B, C, D, E, F എന്നിങ്ങനെ ആറ് പേർ 2010, 2012, 2014, 2016, 2018, 2020 എന്നീ വ്യത്യസ്ത വർഷങ്ങളിൽ യാത്ര ചെയ്തു (എന്നാൽ ഒരേ ക്രമത്തിൽ ആയിരിക്കണമെന്നില്ല). C 2018-ൽ യാത്ര ചെയ്തു. D-യ്ക്കും A-യ്ക്കും ഇടയിൽ മൂന്ന് പേർ മാത്രമാണ് യാത്ര ചെയ്തത്. D-യ്ക്ക് ശേഷം A യാത്ര ചെയ്തു. F-നും E യ്ക്കും ഇടയിൽ ഒരാൾ മാത്രം യാത്ര ചെയ്തു. E യ്ക്ക് മുമ്പ് F യാത്ര ചെയ്തു. 2014-ൽ ആരാണ് യാത്ര ചെയ്തത്?
1
D
2
B
3
F
4
E