മുഗൾ സാമ്രാജ്യത്തിലെ ഭരണാധികാരികളുടെ ശരിയായ ക്രമം ഏതാണ്?
1
ബാബർ, ഹുമയൂൺ, ഔറംഗസേബ്, ജഹാംഗീർ, ഷാജഹാൻ, ബഹദൂർ, ഷാ, അക്ബർ
2
ബാബർ, ഔറംഗസേബ്, ഹുമയൂൺ, ഷാജഹാൻ, ബഹദൂർ ഷാ, അക്ബർ
3
ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസേബ്, ബഹദൂർ ഷാ
4
ബാബർ, ജഹാംഗീർ, ഹുമയൂൺ, അക്ബർ, ബഹദൂർ ഷാ, ഷാജഹാൻ, ഔറംഗസേബ്