രണ്ട് സംഖ്യകളുടെ അംശബന്ധം 4:3 ആണ്. അവയുടെ ലസാഗുവിന്റേയും ഉസാഘയുടെയും ഗുണനഫലം 432 ആണ്. അപ്പോൾ ലസാഗുവിന്റെയും ഉസാഘയുടെയും വ്യുൽക്രമത്തിന്റെ ആകെത്തുക എത്രയാണ്?
1
\(\frac{{13}}{{72}}\)
2
\(\frac{{13}}{{27}}\)
3
\(\frac{{13}}{{2}}\)
4
\(\frac{{13}}{{7}}\)