ഈ ചോദ്യത്തില്‍, ഒരു പ്രസ്താവനയും അതിനെത്തുടര്‍ന്നുള്ള രണ്ട് നിഗമനങ്ങളും നല്‍കിയിരിക്കുന്നു. യുക്തിപരമായി ഏറ്റവും അനുയോജ്യമായ നിഗമനം(നിഗമനങ്ങള്‍) തിരഞ്ഞെടുക്കുക.

പ്രസ്താവന:

സ്കൂളില്‍ ആയിരിക്കുമ്പോള്‍ മര്യാദാപൂര്‍വ്വം പെരുമാറാത്ത ഏതൊരു വിദ്യാര്‍ത്ഥിയും സ്കൂളിനും സ്വയവും ദുഷ്പേര് കൊണ്ടുവരും.

നിഗമനങ്ങള്‍:

I. അത്തരത്തിലുള്ള വിദ്യാര്‍ത്ഥിയെ സ്കൂളില്‍ നിന്നും നീക്കണം.

II. കടുത്ത അച്ചടക്ക നടപടികൾ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തെ മെച്ചപ്പെടുത്തില്ല.

1
നിഗമനം I ലോ നിഗമനം II ലോ എത്തിച്ചേരാനാവില്ല 
2
നിഗമനം I ലും നിഗമനം II ലും എത്തിച്ചേരാം
3
നിഗമനം I ല്‍ മാത്രം എത്തിച്ചേരാം
4
നിഗമനം II ല്‍ മാത്രം എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation