നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുകയും പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണ് എന്ന് തിരഞ്ഞെടുക്കുക.
പ്രസ്താവന:
ഒരു സിനിമ കണ്ട ശേഷം ലീല പറഞ്ഞു, “എന്റെ എല്ലാ സുഹൃത്തുക്കളോടും ഈ സിനിമ കാണാൻ ഞാൻ നിർദ്ദേശിക്കും.”
നിഗമനങ്ങൾ:
I. ലീല സിനിമ കണ്ടാസ്വദിച്ചു.
II. അവളുടെ സുഹൃത്തുക്കളും കാണണമെന്ന് അവൾ ആഗ്രഹിക്കുന്നു
1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല