നിർദ്ദേശങ്ങൾ: ഇനിപ്പറയുന്ന ഓരോ ചോദ്യത്തിലും, ഒരു പ്രസ്താവനയും തുടർന്ന് I, II എന്നീ നമ്പറുകളുള്ള രണ്ട് നിഗമനങ്ങളും നൽകുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും, പ്രസ്താവന ശരിയാണെന്ന് നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്. തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് തീർച്ചയായും എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമാണെന്ന് നിങ്ങൾ തീരുമാനിക്കേണ്ടതാണ്.
പ്രസ്താവന: "മനുഷ്യർ സവിശേഷ ജീവികളല്ല, ബഹിരാകാശത്ത് മറ്റ് ധാരാളം ജീവികൾ ഉണ്ട്, നമുക്ക് അവയെ കണ്ടെത്തേണ്ടതുണ്ട്" - ഒരു ജ്യോതിശാസ്ത്രജ്ഞൻ.
നിഗമനങ്ങൾ:
I. ഭൗമേതര ജീവൻ നിലനിന്നേക്കാം.
II. ഇതുവരെ അന്യഗ്രഹജീവികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല