ഒരാള്‍ A  എന്ന ബിന്ദുവില്‍ നിന്നും വടക്കോട്ട്‌ നടക്കാന്‍ ആരംഭിച്ച്, 8 മീ നടന്ന ശേഷം, വലത്തോട്ട് തിരിഞ്ഞ് മറ്റൊരു 8 മീ കൂടി നടക്കുന്നു. എന്നിട്ട്, അദ്ദേഹം വലത്തോട്ട് തിരിഞ്ഞ് 2 മീ നടക്കുകയും, B എന്ന ബിന്ദുവില്‍ എത്തി നില്‍ക്കുകയും ചെയ്യുന്നു. അദ്ദേഹം, പ്രാരംഭ ബിന്ദുവില്‍ നിന്നും എത്ര ദൂരെയാണ്, ഏത് ദിശയിലാണ്?

1
10മീ, വടക്ക് കിഴക്ക്
2
8മീ, തെക്ക് പടിഞ്ഞാറ്
3
10മീ, തെക്ക് പടിഞ്ഞാറ്
4
8മീ, വടക്ക് പടിഞ്ഞാറ്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation