നൽകിയിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് പരിഗണിക്കുകയും പ്രസ്താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന  നിഗമനങ്ങൾ ഏതാണ് എന്ന് തീരുമാനിക്കുകയും ചെയ്യുക.

പ്രസ്താവനകൾ:

ആധുനിക ചികത്സാ സൗകര്യങ്ങൾ ലഭ്യമാണെങ്കിലും ഇന്ത്യയിൽ ശിശുമരണനിരക്ക് ഇപ്പോഴും ഉയർന്നതാണ്.

നിഗമനങ്ങൾ:

1. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരോട്  അവരുടെ ജോലി ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാൻ ഡോക്ടർമാരായി പ്രവർത്തിക്കാൻ ആവശ്യപ്പെടണം.

2. ശിശുമരണനിരക്ക് കുറയ്ക്കാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ട്.

1
1, 2 എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 
2
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ നിഗമനത്തിൽ എത്തിച്ചേരാനാവില്ല 
3
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
4
2 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation