പരസ്പരം കൂടിക്കലർന്ന്കിടക്കുന്നA, B,C എന്നീ മൂന്ന് വൃത്തങ്ങളുടെ ഡയഗ്രം ചുവടെ കൊടുക്കുന്നു. A വൃത്തം സത്യസന്ധരായ ആളുകളുടെ വിഭാഗത്തെയും, B വൃത്തം ആത്മാർത്ഥതയുള്ളവരുടെ വിഭാഗത്തെയും, C വൃത്തം രാഷ്ട്രീയക്കാരുടെ വിഭാഗത്തെയും പ്രതിനിധീകരിക്കുന്നു. p, q, r, s, U, X, Y എന്നിവ വ്യത്യസ്ത പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നു. ആത്മാർത്ഥതയില്ലാത്ത, സത്യസന്ധരായ രാഷ്ട്രീയക്കാരുടെ വിഭാഗത്തെസൂചിപ്പിക്കുന്നപ്രദേശത്തെ, പ്രതിനിധീകരിക്കുന്ന കോഡ് തിരഞ്ഞെടുക്കുക.
1
X
2
q
3
p
4
s