ചുവടെയുള്ള ചോദ്യത്തിൽ,‌ ഒരു പ്രസ്താവനയും തുടർന്ന് I, II എന്നിങ്ങനെ അക്കമിട്ട രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. തുടർന്ന്, രണ്ട് നിഗമനങ്ങളും ഒരുമിച്ച് പരിഗണിച്ച്, പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, ന്യായമായ സംശയത്തിന് അതീതമായി അവയിൽ ഏതിലാണ് യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്നതെന്ന് തീരുമാനിക്കുക.

പ്രസ്താവന: വൈകി ഉറങ്ങുന്നവർ ചെറുപ്രായത്തിൽ തന്നെ ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നു.

നിഗമനങ്ങൾ:

I.കൃത്യസമയത്ത് ഉറങ്ങുന്ന വ്യക്തികൾക്ക് ഉയർന്ന രക്തസമ്മർദ്ദം അനുഭവപ്പെടില്ല.

II. വൈകി ഉറങ്ങുന്ന പ്രായമായവർക്ക് ഉയർന്ന രക്തസമ്മർദ്ദം അനുഭവപ്പെടില്ല.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation