ഈ ചോദ്യത്തിൽ ഒരു പ്രസ്താവനയും I), II) എന്നീ രണ്ട് നിഗമനങ്ങളും ഉൾപ്പെടുന്നു. പ്രസ്താവന ശരിയാണെന്ന് കരുതിക്കൊണ്ട്, പ്രസ്താവനയിൽ നിന്ന് യുക്തിപരമായി ഏത് നിഗമനത്തിലാണ് എത്തിച്ചേരാൻ കഴിയുകയെന്ന് തീരുമാനിക്കുക.
പ്രസ്താവന:
ജേഡ് സസ്യത്തിന് കട്ടിയുള്ള ഇലകളുണ്ട്, ഇതിന് കുറച്ച് ജലം മതിയാകും.
നിഗമനം:
I) കട്ടിയുള്ള ഇലകളുള്ള എല്ലാ സസ്യങ്ങൾക്കും കുറച്ച് ജലമേ ആവശ്യമുള്ളൂ.
II) ജലം സമൃദ്ധമല്ലാത്ത സ്ഥലങ്ങളിൽ ജേഡ് സസ്യത്തിന് വളരാൻ കഴിയും.1
I) മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II) മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I) മത്തെ അല്ലെങ്കിൽ II) മത്തെ നിഗമനത്തിൽ എത്തിച്ചേരാൻ കഴിയില്ല
4
I) & II) എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം