ഓരോ ചോദ്യത്തിലും, ഒരു പ്രസ്താവനയും I), II) എന്നിങ്ങനെ രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പ്രസ്താവന ശരിയാണെന്ന് കണക്കാക്കിക്കൊണ്ട്, തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണ്?
പ്രസ്താവന:
എല്ലാ മാമ്പഴങ്ങളും സ്വർണ്ണ നിറത്തിലാണ്. സ്വർണ്ണ നിറത്തിലുള്ള ഒരിനവും വിലകുറഞ്ഞതല്ല.
നിഗമനങ്ങൾ:
I) എല്ലാ മാമ്പഴങ്ങളും വിലകുറഞ്ഞതാണ്.
II) സ്വർണ്ണ നിറമുള്ള മാമ്പഴം വിലകുറഞ്ഞവയല്ല.
1
നിഗമനം I)ൽ മാത്രം എത്തിച്ചേരാം
2
നിഗമനം II)ൽ മാത്രം എത്തിച്ചേരാം
3
I)ലോ II)ലോ എത്തിച്ചേരാനാകില്ല
4
I), II) എന്നിവ രണ്ടിലും എത്തിച്ചേരാം