ഓരോ ചോദ്യത്തിലും, ഒരു പ്രസ്താവനയും I), II) എന്നിങ്ങനെ രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പ്രസ്താവന ശരിയാണെന്ന് കണക്കാക്കിക്കൊണ്ട്, തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണ്?

പ്രസ്താവന:

നാഷണൽ അലുമിനിയം കമ്പനി, അലുമിനിയം ഉൽ‌പാദനത്തിൽ ഉണ്ടാക്കിയ വളർച്ച കാരണം ഇന്ത്യ അലുമിനിയത്തിൽ സ്വയംപര്യാപ്തമായി.

നിഗമനം:

I) മുമ്പ് ഇന്ത്യക്ക് അലുമിനിയം ഇറക്കുമതി ചെയ്യേണ്ടിവന്നു.

II) ഈ നിരക്കിൽ, ഇന്ത്യ അലുമിനിയം കയറ്റുമതി ചെയ്യാൻ ആരംഭിച്ചേക്കാം.

1
നിഗമനം I) ൽ  മാത്രം എത്തിച്ചേരാം 
2
നിഗമനം​ II) ൽ മാത്രം എത്തിച്ചേരാം 
3
I)ലോ II)ലോ എത്തിച്ചേരാനാകില്ല 
4
I), II) എന്നിവ രണ്ടിലും എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation